Friday, October 22, 2010

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

എന്റെ ഉടലിനെച്ചൊല്ലി ഉന്മാദയാകരുത് 
എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് 
ഇന്നലെകളെയും 
ഇന്നിനെയും 
മറക്കൂ 
ചുരം കഴിഞ്ഞു 
ഇതാ വാതായനം
വാതായനം വരെ മാത്രമേ 
വാഗ്ദാനമുള്ളു 
ഞാന്‍ തിരിച്ചു പോകുന്നു
ഉയിര്ത്തെഴുന്നേല്‍ക്കാനാവാത്ത
കുരിശിലേക്ക്..
..........................
..............................
(അയ്യപ്പന്റെ വിധിദിനം എന്ന കവിതയില്‍ നിന്ന്)


രണ്ടു നാള്‍ മുന്‍പും വഴിയില്‍ വച്ചെവിടെയോ കണ്ടെന്നു തോന്നിയിരുന്നു..ഇങ്ങനെ തന്നെയാവും വിട പറയുക എന്നിടയ്ക്കിടെ തോന്നിയിരുന്നു..

9 comments:

  1. ആദരാഞ്ജലികള്‍..

    ReplyDelete
  2. ഒരു മഹാ കവിയുടെ വിയോഗം 'ഏതോ' അയ്യപ്പന്‍ മരിച്ചു എന്ന മട്ടില്‍ ടൈറ്റില്‍ കൊടുക്കാന്‍
    മനോരമയിലെ ഭാഷാ പണ്ഡിതന്‍ മാര്‍ക്ക് മാത്രമേ കഴിയൂ , കഷ്ടം ............!!

    ReplyDelete
  3. എല്ലാരും കരയിൽ കയറിയിട്ടും അയ്യപ്പൻ തെരുവിൽ തന്നെ നിന്നു.

    ReplyDelete
  4. കവി അയ്യപ്പന്റെ സ്മരണയ്ക്കു മുന്‍പില്‍ എന്റെ ആദരാഞ്‌ലികള്‍.

    ReplyDelete
  5. FOR A.AYYAPPAN...."kaviyude maranam"
    visit and post your comments
    www.mythoughts-alimubarak.blogspot.com

    ReplyDelete
  6. പ്രിയ കവിക്ക്
    ആദരാഞ്ജലികള്‍

    ReplyDelete
  7. ആദരാഞ്ജലികൾ.

    ReplyDelete
  8. വ്യവസ്ഥയെ വെല്ലുവിളിക്ക വഴി അയ്യപ്പന്‍ ചിലത് അടയാളപ്പെടുത്തിയിരിക്കുന്നു. അത് മാക്കാനാവില്ല.

    ReplyDelete
  9. Ayyappasparsathinte chude poyilla...Ayyappan poyi....
    -http://valsananchampeedika.blogspot.com

    ReplyDelete