tag:blogger.com,1999:blog-2932815183325187899.post1922036442060911708..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: കോട്ടയ്ക്ക് മുകളില്ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger9125tag:blogger.com,1999:blog-2932815183325187899.post-85224511149296656262011-01-04T03:11:27.868+06:002011-01-04T03:11:27.868+06:00thanks for the comments..thanks for the comments..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-61661832740351029182010-12-31T22:51:10.913+06:002010-12-31T22:51:10.913+06:00കല്ലില്‍, വളര്‍ന്ന പുല്ലില്‍
ചുവന്ന് പൂവുകള്‍.
ഇ...കല്ലില്‍, വളര്‍ന്ന പുല്ലില്‍
ചുവന്ന് പൂവുകള്‍.
ഇപ്പോള്‍ തെറിച്ച പോല്‍
വിടര്‍ന്ന് നില്ക്കുന്നു...
- ഇപ്പോൾ ലേശം പൊളിറ്റിക്കലായി വരികയാണല്ലോ... നന്നായി, കടമ്മനിട്ടയുടെ കണ്ണൂർക്കോട്ടയിലാണോ ഈ നില്പ്, ബിനായക് സെന്നിനെ ഓർക്കുമ്പോൾ ആശങ്ക അസ്ഥാനത്തല്ല. നാമോരോരുത്തരും കൂടെ ഒരു തടവറ കൊണ്ടുനടക്കുന്നുണ്ട്.M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-67923449816095084592010-12-31T21:10:58.213+06:002010-12-31T21:10:58.213+06:00ഒരു തടവറയെപ്പോഴും കൂടെ... വിഹ്വലമാകുന്ന മനസ്സുമായി...ഒരു തടവറയെപ്പോഴും കൂടെ... വിഹ്വലമാകുന്ന മനസ്സുമായി എങ്ങനെ ആശംസകള്‍ നേരും?സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-80997128337354970012010-12-31T20:37:00.732+06:002010-12-31T20:37:00.732+06:00വളരെ നന്നായിട്ടുണ്ട്വളരെ നന്നായിട്ടുണ്ട്Anonymoushttps://www.blogger.com/profile/08530815545512751089noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-44510685777994003552010-12-31T10:18:16.181+06:002010-12-31T10:18:16.181+06:00നീലിച്ച കാലം.അര്‍ത്ഥവത്തായ
ബിംബ കല്പന.വിഷം തീണ്ടിയ...നീലിച്ച കാലം.അര്‍ത്ഥവത്തായ
ബിംബ കല്പന.വിഷം തീണ്ടിയ
കാലത്തിന്റെ(മനുഷ്യ സമൂഹത്തില്‍
നിന്നും)വൃത്തത്തിനുള്ളില്‍ തടവറയെയും
പീരങ്കിയെയും ഓര്‍മ്മപ്പെടുത്തുന്ന ഈ കവിത
ആധുനിക ലോകത്തിന്റെ പരിച്ഛേദം തന്നെ.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-69658121667633040052010-12-31T05:39:32.126+06:002010-12-31T05:39:32.126+06:00ഞാനിവിടെത്തെന്നെ നിൽക്കും നരകം കണ്ട രാമൊഴിയെപ്പോലെ...ഞാനിവിടെത്തെന്നെ നിൽക്കും നരകം കണ്ട രാമൊഴിയെപ്പോലെ ഇരുളാണ്ട സാഹോദര്യത്തിലെന്നാണോ? ഈശ്വരാ, പുതുവത്സരാശംസകൾ കൂടി പറയാൻ വയ്യെന്നോ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-51355104510446454502010-12-30T16:46:12.748+06:002010-12-30T16:46:12.748+06:00ചുറ്റിലും ഒരു കാലം
നീലിച്ച് കിടക്കുന്നു.
ഒന്നും ...ചുറ്റിലും ഒരു കാലം
നീലിച്ച് കിടക്കുന്നു.

ഒന്നും പിടി കിട്ടാത്ത ഒരു കാലം.
പുതുവല്സരാശംസകള്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-77409934085959437852010-12-30T14:41:27.538+06:002010-12-30T14:41:27.538+06:00നീലിച്ച് കിടക്കുന്ന കാലം.
നല്ല വരികള്‍

...നീലിച്ച് കിടക്കുന്ന കാലം.

നല്ല വരികള്‍

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-43220910648043589512010-12-30T13:55:38.858+06:002010-12-30T13:55:38.858+06:00ചുറ്റിലും ചോര മണക്കുന്ന കാലമാണിത്..ഇക്കാലത്തെ പുതു...ചുറ്റിലും ചോര മണക്കുന്ന കാലമാണിത്..ഇക്കാലത്തെ പുതുവത്സരാശംസകള്‍ മടുപ്പുളവാക്കുന്നു..മറ്റാരോ കൊള്ളേണ്ട വെയിലാണ്, തണുപ്പാണ്, കാറ്റാണിതെന്ന കുറ്റബോധം..നാവുകള്‍ തുറുങ്കില്‍ കിടക്കുന്ന കാലത്തിന്റെ സംഘര്‍ഷം..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.com