tag:blogger.com,1999:blog-2932815183325187899.post2665514305829809575..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: ഒന്‍പതാം വളവ്ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger28125tag:blogger.com,1999:blog-2932815183325187899.post-36613380330411068522011-05-29T03:06:07.920+06:002011-05-29T03:06:07.920+06:00@sindhu,vayanattukariyalla..enkilum swantham nadu ...@sindhu,vayanattukariyalla..enkilum swantham nadu pole thanne priyamulla sthalamanu..kure nal avide thamasichirunnu..athrayum pore kappi pootha manamariyan..:)ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-23089967559055335572011-05-18T06:37:56.152+06:002011-05-18T06:37:56.152+06:00വയനാട്ടുകാരിയാണോ? ആ കാപ്പി പൂത്ത മണം... :)വയനാട്ടുകാരിയാണോ? ആ കാപ്പി പൂത്ത മണം... :)Sindhu Josehttps://www.blogger.com/profile/04993933405751942000noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-75087383360680244682011-05-18T03:54:16.208+06:002011-05-18T03:54:16.208+06:00thanks for reading..thanks for reading..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-65138948504269358152011-05-17T00:28:49.012+06:002011-05-17T00:28:49.012+06:00ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും
വളവിനപ...ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും
വളവിനപ്പുറം
കാപ്പി പൂത്ത മണം.

haiiiiiiiiiiiiiകൊടികുത്തിhttps://www.blogger.com/profile/15999666073620814972noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-21815547571483634562011-05-10T14:31:09.012+06:002011-05-10T14:31:09.012+06:00കവിതയുടെ ചുരംകവിതയുടെ ചുരംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-1931036582504569092011-05-05T10:20:23.707+06:002011-05-05T10:20:23.707+06:00കവിത വളരെ മനോഹരം.
പിന്നോട്ടു നടന്നു
മരണത്തിലേക്ക...കവിത വളരെ മനോഹരം.
പിന്നോട്ടു നടന്നു
മരണത്തിലേക്കു കുതിച്ച
എന്നായിരുന്നുവെങ്കില്‍ ഈ മനോഹാരിത
ഇരട്ടിക്കുമായിരുന്നുയെന്നാണു എന്റെ പക്ഷംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-28475777380674408892011-04-29T11:44:09.890+06:002011-04-29T11:44:09.890+06:00നല്ല കവിത താങ്കളുടെ മറ്റുള്ള
കവിതകളില്‍ നിന്നും ...നല്ല കവിത താങ്കളുടെ മറ്റുള്ള

കവിതകളില്‍ നിന്നും വത്യസ്ഥമാര്ന്ന അനുഭവംgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-85932588582941573872011-04-27T18:22:42.182+06:002011-04-27T18:22:42.182+06:00അതെ, പച്ചയ്ക്കെന്തൊരു പച്ച.
ഉയരത്തിനെന്തൊരു ഉയരം
ആ...അതെ, പച്ചയ്ക്കെന്തൊരു പച്ച.
ഉയരത്തിനെന്തൊരു ഉയരം
ആഴത്തിനെന്തൊരു ആഴം
കറുത്ത പൂക്കൾക്കെന്തൊരു കറുപ്പ്......

കവിതയുടെ ഉന്മാദം.

അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-25580513863570877742011-04-25T22:41:54.786+06:002011-04-25T22:41:54.786+06:00ചിലകവിതകളുണ്ടാകും വല്ലാത്തൊരുന്മാദം.ചിലകവിതകളുണ്ടാകും വല്ലാത്തൊരുന്മാദം.SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-34145397240992474922011-04-23T15:49:49.769+06:002011-04-23T15:49:49.769+06:00ചുരം കയറുന്ന പോലെ കവിതയും മനസ്സിലേക്ക് കയറിചുരം കയറുന്ന പോലെ കവിതയും മനസ്സിലേക്ക് കയറിpradeepramanattukarahttps://www.blogger.com/profile/06119135083670693211noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-49479223230429674222011-04-23T00:09:52.930+06:002011-04-23T00:09:52.930+06:00നല്ല കവിത.നല്ല കവിത.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-56459015861192350302011-04-22T14:58:51.361+06:002011-04-22T14:58:51.361+06:00ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും
വളവിനപ...ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും
വളവിനപ്പുറം
കാപ്പി പൂത്ത മണം.

ha!നാട് എന്‍ വീട് എന്‍ വയനാട്..!!ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-17042771684266674802011-04-21T16:59:41.010+06:002011-04-21T16:59:41.010+06:00പകലിലിരുണ്ട അര്‍ത്ഥങ്ങള്‍
ishtaayi
All the Bestപകലിലിരുണ്ട അര്‍ത്ഥങ്ങള്‍

ishtaayi
All the Bestthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-64296022466659230912011-04-20T13:27:12.698+06:002011-04-20T13:27:12.698+06:00കാപ്പിയല്ല കടുകുപൂത്ത മണമാണ് ചുരം കടന്നാലും ഒഴുകി ...കാപ്പിയല്ല കടുകുപൂത്ത മണമാണ് ചുരം കടന്നാലും ഒഴുകി വരുന്നത്. ചിത്രാ കവിത അസ്സലായി...
'വേരുകള്‍ തേടിപ്പോകും
വരികളുടെ കാതല്‍...'M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-35138396557486465022011-04-19T10:52:53.269+06:002011-04-19T10:52:53.269+06:00സുന്ദരന്‍ കവിത.വായിച്ചു കഴിഞ്ഞിട്ടും കാപ്പി പൂത്ത ...സുന്ദരന്‍ കവിത.വായിച്ചു കഴിഞ്ഞിട്ടും കാപ്പി പൂത്ത മണം അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്നു.ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-28164821848299673302011-04-19T09:34:54.798+06:002011-04-19T09:34:54.798+06:00ആഴത്തിനെന്തൊരാഴം!
ആത്മഹത്യാമുനമ്പാ...................ആഴത്തിനെന്തൊരാഴം!
ആത്മഹത്യാമുനമ്പാ.................!saralahttps://www.blogger.com/profile/03300414183229964820noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-33939803021292895412011-04-18T23:08:45.639+06:002011-04-18T23:08:45.639+06:00നന്നായിരിക്കുന്നു..നന്നായിരിക്കുന്നു..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-53071174763220499712011-04-18T16:24:47.544+06:002011-04-18T16:24:47.544+06:00ചുരം തരുന്ന ഉന്മാദങ്ങൾ- പച്ചയും ആഴവും കറുപ്പുമെല്ല...ചുരം തരുന്ന ഉന്മാദങ്ങൾ- പച്ചയും ആഴവും കറുപ്പുമെല്ലാം അവയുടെ പരമാവധികളിൽ- കയറിത്തിരിഞ്ഞിറങ്ങിക്കഴിഞ്ഞാൽ ബാക്കിയായി കവിതയിൽ ഉറഞ്ഞു കൂടുന്നത് ...ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-28698600711350041682011-04-18T14:35:48.319+06:002011-04-18T14:35:48.319+06:00ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും
വളവിനപ...ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും
വളവിനപ്പുറം
കാപ്പി പൂത്ത മണം. .....

ഉം.....സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-80672089882598230192011-04-18T14:05:50.258+06:002011-04-18T14:05:50.258+06:00"ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും &..."ചുരം കഴിഞ്ഞാലും
വായുവില്‍ തങ്ങിനില്ക്കും "
മാറ്റൊലിKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-26020299008308869642011-04-18T11:08:48.250+06:002011-04-18T11:08:48.250+06:00ചത്തിട്ടും ചീയാത്ത
കവിതകള്‍ വായിക്കും.ചത്തിട്ടും ചീയാത്ത
കവിതകള്‍ വായിക്കും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-49791993793762822072011-04-18T01:57:12.260+06:002011-04-18T01:57:12.260+06:00വീണ്ടും കവിതയുടെ മുഴക്കം ..വീണ്ടും കവിതയുടെ മുഴക്കം ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-28171822579678280622011-04-17T23:54:56.274+06:002011-04-17T23:54:56.274+06:00കവിത ഇഷ്ടായികവിത ഇഷ്ടായിപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-36254001066790104232011-04-17T17:50:01.120+06:002011-04-17T17:50:01.120+06:00കവിത... സുന്ദരമായ കവിത.കവിത... സുന്ദരമായ കവിത.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-1594069886599700422011-04-17T15:53:50.942+06:002011-04-17T15:53:50.942+06:00കവിത കൊണ്ടു തൊട്ടു ചുരത്തിന്റെ ആത്മാവില്‍.
കാഴ്ചയു...കവിത കൊണ്ടു തൊട്ടു ചുരത്തിന്റെ ആത്മാവില്‍.
കാഴ്ചയും കേള്‍വിയും
സ്പര്‍ശവും ഗന്ധവുമാവുന്ന വരികള്‍.

മഴക്കുടയില്‍ നനഞ്ഞുപാഞ്ഞൊരുച്ചയില്
മഞ്ഞു കൊണ്ടെഴുതിയ ചുരം
ചോരച്ചുവപ്പാര്ന്ന പൂക്കളാല്‍ നടത്തിയ
ഇന്ദ്രജാലം ഓര്‍മ്മ വന്നു.
ചുരത്തിലെ പൂക്കള്‍ക്ക് എന്തിനാണ്
ഇത്രയും നിറക്കൂട്ടെന്ന പതിവു ചോദ്യത്തിന്
അന്നു കിട്ടി,ഉത്തരം. നന്ദി.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com