tag:blogger.com,1999:blog-2932815183325187899.post3280997940482765852..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: 13/7ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger21125tag:blogger.com,1999:blog-2932815183325187899.post-49077243907428367362012-01-01T18:14:40.648+06:002012-01-01T18:14:40.648+06:00ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്‍...ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല...

ആകട്ടെ, കുറച്ചു കഴിഞ്ഞ് അത് എന്റേതായാലും വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഈ കവിത പേടിപ്പിച്ചു കളയുന്നുണ്ട്...M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-52821944398173421422011-08-20T08:57:30.447+06:002011-08-20T08:57:30.447+06:00Oh..that is great.it takes into ones heart the rea...Oh..that is great.it takes into ones heart the real situation of catastropheBAIJUhttps://www.blogger.com/profile/07075002432354241840noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-8368822167312140012011-08-16T21:49:07.944+06:002011-08-16T21:49:07.944+06:00'രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയത&#...'രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയത'യും
ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകളും...
-നന്നായിട്ടുണ്ട്M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-6532169834822229222011-08-15T10:26:37.109+06:002011-08-15T10:26:37.109+06:00പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന് പോകുന്നു വീണ്ടും...പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന് പോകുന്നു വീണ്ടും.

നല്ല എഴുത്ത്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-67498243344445994212011-08-09T17:25:03.050+06:002011-08-09T17:25:03.050+06:00nannayi..nannayi..ഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-51547371121848522242011-08-07T14:27:50.063+06:002011-08-07T14:27:50.063+06:00shakthamaya varikalshakthamaya varikalpradeepramanattukarahttps://www.blogger.com/profile/06119135083670693211noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-87638836539354766072011-08-06T17:19:09.229+06:002011-08-06T17:19:09.229+06:00കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.
വരികള്‍ക്ക്....കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.

വരികള്‍ക്ക്..
ആശംസകള്‍!

കാലങ്ങള്‍...
ചോദ്യം മാത്രം.
ഉത്തരം വെന്തുവിളറിയ ഒരു പുഞ്ചിരി.നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-8991999069064661282011-08-06T17:15:39.940+06:002011-08-06T17:15:39.940+06:00This comment has been removed by the author.നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-26911808983383283352011-07-31T22:54:36.867+06:002011-07-31T22:54:36.867+06:00കാഴ്ച,
കാഴ്ച്ചക്കാര്‍
നമ്മള്കാഴ്ച,
കാഴ്ച്ചക്കാര്‍

നമ്മള്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-6822715498012411302011-07-27T23:29:03.169+06:002011-07-27T23:29:03.169+06:00നഗരങ്ങള്‍ ഇപ്പോള്‍ സ്ഫോടനങ്ങളുടെ പുസ്തകമായിരിക്കുന...നഗരങ്ങള്‍ ഇപ്പോള്‍ സ്ഫോടനങ്ങളുടെ പുസ്തകമായിരിക്കുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-79148002891427291552011-07-27T17:33:23.420+06:002011-07-27T17:33:23.420+06:00നടുക്കുന്ന ഏകാന്തത...നടുക്കുന്ന ഏകാന്തത...സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-24713200354752929122011-07-26T10:59:41.251+06:002011-07-26T10:59:41.251+06:00ഉടൽ തേടിയുള്ള പിടച്ചിൽ......
തീക്ഷ്ണം...ഉടൽ തേടിയുള്ള പിടച്ചിൽ......

തീക്ഷ്ണം...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-45924721761412409242011-07-24T20:50:12.231+06:002011-07-24T20:50:12.231+06:00ഉടല് തിരയുന്ന അവയവങ്ങള്‍....
ആകെ നടുക്കുന്നൊരു സാ...ഉടല് തിരയുന്ന അവയവങ്ങള്‍....
ആകെ നടുക്കുന്നൊരു സാധ്യത.
നമ്മുടെയെല്ലാം ഏകാന്തത ഒന്നിച്ചുവെച്ചാലും
മതിയാവില്ല അതിന്റെ തീച്ചൂടളക്കാന്...ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-67047576777773085322011-07-23T16:56:20.872+06:002011-07-23T16:56:20.872+06:00"ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കില..."ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല."

എന്റെതാവുന്ന നിമിഷം വരേയ്ക്കും മൌനത്തിന്റെ വല്മീകങ്ങളില് ഉറങ്ങാം...
ശബ്ദമില്ലാത്ത നിലവിളികളെ കാണാതിരിക്കാം..Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-16049940450076185162011-07-23T16:37:55.481+06:002011-07-23T16:37:55.481+06:00Sradheyam ee kavithaSradheyam ee kavithanaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-63343274605267958452011-07-23T00:56:49.941+06:002011-07-23T00:56:49.941+06:00Sradhaanjalikku munnil niranja kannukalode....
var...Sradhaanjalikku munnil niranja kannukalode....
varikalile theey manassilettunnu...aashamsakalസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-58894518070480597192011-07-23T00:42:09.239+06:002011-07-23T00:42:09.239+06:00നന്നായി, ഈ ശ്രദ്ധാഞ്ജലി.
വരികള്‍ തീക്ഷ്ണമാണ്, ആശംസ...നന്നായി, ഈ ശ്രദ്ധാഞ്ജലി.
വരികള്‍ തീക്ഷ്ണമാണ്, ആശംസകള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-20358596440615274272011-07-22T01:42:08.498+06:002011-07-22T01:42:08.498+06:00ജാമായിപ്പോയ മൊബൈല്‍ ടവറുകള്‍-
ക്കിടയ്ക്ക് നിന്ന് അ...ജാമായിപ്പോയ മൊബൈല്‍ ടവറുകള്‍-
ക്കിടയ്ക്ക് നിന്ന് അങ്ങോട്ടുമിങ്ങോട്ടും ഇങ്ങോട്ടുമങ്ങോട്ടും
മാറി മാറി വിളിക്കുംപോളുള്ളത്ര നെഞ്ചിടിപ്പില്ല ഒരു നീണ്ട കാത്തിരിപ്പിനും...!!!
എഴുതാന്‍ പോലുമാവുന്നില്ലാ ചിത്ര...
നന്ദി ഈ വരികള്‍ക്ക്...!!!Sindhu Josehttps://www.blogger.com/profile/04993933405751942000noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-16022101204486287502011-07-21T21:09:36.783+06:002011-07-21T21:09:36.783+06:00ഞാനും ഒരു നിമിഷം തലകുനിക്കട്ടെ..
എന്റെ നാട്.. എന...ഞാനും ഒരു നിമിഷം തലകുനിക്കട്ടെ..

എന്റെ നാട്.. എന്റെ നാടെന്ന-
ഭിമാനമായ് ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍

കവി പാടിയ അവസ്ഥയിലേക്ക് നമ്മളും വേഗത്തില്‍ നടക്കുന്നു അല്ലേ..

വരികള്‍ക്ക് നല്ല വികാരം. മുബെയില്‍ മരിച്ചവരുടെ ആത്മാവിനു മുന്പില് എന്റെയും ശ്രദ്ധാഞ്ജലി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-62105832732586091602011-07-21T12:33:21.731+06:002011-07-21T12:33:21.731+06:00nalla prathikaranam. nalla kavitha.
ഒരു നിമിഷം മുന...nalla prathikaranam. nalla kavitha.
ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകള്‍!
നിമിഷങ്ങള്‍ക്ക് ശേഷവും
ഉടല് തേടിയുള്ള ആ പിടച്ചില്‍!
nalla varikal.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-77606957351084314502011-07-21T06:32:11.249+06:002011-07-21T06:32:11.249+06:00ജൂലയ് 13. മുംബൈ. പങ്കു ചേരുന്നു, ഈ പ്രതികരണത്തിൽ.ജൂലയ് 13. മുംബൈ. പങ്കു ചേരുന്നു, ഈ പ്രതികരണത്തിൽ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com