tag:blogger.com,1999:blog-2932815183325187899.post3567265000472925407..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: ഈ വേനലിന്നുച്ചയില്ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger5125tag:blogger.com,1999:blog-2932815183325187899.post-36598455986396960562010-03-11T22:04:02.603+06:002010-03-11T22:04:02.603+06:00വായനയ്ക്കും അഭിപ്രായത്തിനും നന്ദി എല്ലാവര്ക്കും.....വായനയ്ക്കും അഭിപ്രായത്തിനും നന്ദി എല്ലാവര്ക്കും..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-74885081438163254672010-03-08T15:11:02.507+06:002010-03-08T15:11:02.507+06:00പെണ്‍വാഴ്വിന്റെ ദുരന്ത സഞ്ചാരങ്ങളെ അതിന്റെ തലമു...പെണ്‍വാഴ്വിന്റെ ദുരന്ത സഞ്ചാരങ്ങളെ അതിന്റെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്ന ദുരിതങ്ങളെ ആക്രമിക്കപ്പെടുന്നതിന്റെയും അതുമൂലം ഉണ്ടാകുന്ന കെടുതികളേയുമൊക്കെ (മഹാനഗരം നിന്നു കത്തുന്നു - സീത ദേവിയെ അപഹരിച്ചപ്പോള്‍ ലങ്ക നിന്നു കത്തിയത് ഇവിടെ ഓര്‍ക്കുന്നു) ഒട്ടും മിഴിവില്ലാതെയാണ് ചിത്ര ഈ കവിതയിലൂടെ വരയ്ക്കുന്നത്.

വായനാക്ഷമതയില്ലാത്ത ഈ വരികള്‍ പുതിയ ചില സംവേദനങ്ങള്‍ ആവശ്യമുണ്ട് എന്ന് പെട്ടെന്ന് വായനക്കാരനെ തെറ്റീധരിപ്പിക്കും. ഓരോ വരികളിലും ചെറുചില്ലു ജാലകങ്ങള്‍ തുറക്കുന്ന - വായനക്കാരനെ സ്വാതന്ത്യ്രത്തിലേക്ക് ഉയര്‍ത്തുന്ന ഒരു ആശസഞ്ചാരം പ്രകടമാക്കാത്ത ചിത്രയുടെ ഈ കവിത എനിക്ക് തീരെ ഇഷ്ടായില്ല. നല്ല കവിതകള്‍ എഴുതാന്‍ ചിത്ര ബദ്ധ്യസ്ഥയാണ് ഒരു ചരിത്ര നിയോഗം പോലെ ചിത്ര ഈ കവിത്വ വാഴ്വിനോട് കടപ്പെട്ടിരിക്കുന്നു. നല്ല കവിതകള്‍ ചിത്രയ്ക്ക് എഴുതാന്‍ കഴിയും ധ്യാനം തുടരുക...
സത്യസന്ധതയോടെ
സ്നേഹത്തോടെ..
സന്തോഷ് പല്ലശ്ശനസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-69622092232314087072010-03-07T23:06:01.522+06:002010-03-07T23:06:01.522+06:00veyichithrangngaLveyichithrangngaLVinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-14978771484678006502010-03-07T20:16:54.501+06:002010-03-07T20:16:54.501+06:00ചെന്തീയാളുന്ന,അവളുടെ
കണ്ണേറില്‍ നിന്നൊളിച്ചു,
വീണ്...ചെന്തീയാളുന്ന,അവളുടെ
കണ്ണേറില്‍ നിന്നൊളിച്ചു,
വീണ്ടും, ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.
nice
S.SAnonymousnoreply@blogger.comtag:blogger.com,1999:blog-2932815183325187899.post-70779525125473690622010-03-05T12:42:49.086+06:002010-03-05T12:42:49.086+06:00കവിതയാണെന്ന് മനസ്സിലായി....സംഭവങ്ങളൊന്നും മനസ്സിലാ...കവിതയാണെന്ന് മനസ്സിലായി....സംഭവങ്ങളൊന്നും മനസ്സിലായതുമില്ല......Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com