tag:blogger.com,1999:blog-2932815183325187899.post5272579420853707013..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: പുരുഷറിപബ്ലിക്കിന്ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger84125tag:blogger.com,1999:blog-2932815183325187899.post-17291158007906340832013-01-30T19:36:43.896+06:002013-01-30T19:36:43.896+06:00അക്ഷരങ്ങള്‍ അഗ്നി ആക്കി കൊണ്ടുള്ള ഈ എഴുത്ത് അതി സു...അക്ഷരങ്ങള്‍ അഗ്നി ആക്കി കൊണ്ടുള്ള ഈ എഴുത്ത് അതി സുന്ദരം , ഇനിയും മൂര്‍ച്ചയുള്ള വാക്കുകള്‍ ഏന്തി പടവെട്ടുക ,ഈ കവിത വായിച്ചിട്ട് താങ്കളെ കുറിച്ചോര്‍ത്തു അഭിമാനം തോന്നുന്നു !!!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-71739604842172821452013-01-30T19:27:27.105+06:002013-01-30T19:27:27.105+06:00Orupad ishtappettu athramathramOrupad ishtappettu athramathramAnonymousnoreply@blogger.comtag:blogger.com,1999:blog-2932815183325187899.post-42385853931169313522013-01-30T19:27:10.172+06:002013-01-30T19:27:10.172+06:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Shaheer Kunhappa.K.Uhttps://www.blogger.com/profile/17780712074576038866noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-28137837042584433242013-01-30T19:26:27.061+06:002013-01-30T19:26:27.061+06:00അഭിപ്രായങ്ങള്‍ മാനിക്കാം എന്ന് കരുതി ഒരിക്കലും സത്...അഭിപ്രായങ്ങള്‍ മാനിക്കാം എന്ന് കരുതി ഒരിക്കലും സത്യങ്ങള്‍ എഴുതാന്‍ പാടില്ല. സത്യം വിളിച്ചു പറയുമ്പോള്‍ അതില്‍ യോജിക്കുന്നു എന്നും വിയോജിക്കുന്നു എന്നും വിളമ്പുന്ന കോമരങ്ങള്‍ !!! സത്യത്തിലെ സാഹിത്യത്തെ അളന്നും മുറിച്ചും മാര്‍ക്ക് കൊടുക്കുന്ന അസഹനീയത!!Authorhttps://www.blogger.com/profile/00512014266211017454noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-71782480022572439212013-01-30T19:01:42.488+06:002013-01-30T19:01:42.488+06:00തറച്ചു ...തറച്ചു ...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-3605475441315808892011-07-23T08:03:45.710+06:002011-07-23T08:03:45.710+06:00നന്നായി :)നന്നായി :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-61227680100453915412011-02-17T23:36:37.780+06:002011-02-17T23:36:37.780+06:00ഇതൊരു വെറും കവിതയല്ല; മനസ്സില്‍ അഗ്നിപര്‍വതം പൊട്ട...ഇതൊരു വെറും കവിതയല്ല; മനസ്സില്‍ അഗ്നിപര്‍വതം പൊട്ടിയൊലിച്ചതാണ്..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-6937995922666885872011-02-16T20:13:40.897+06:002011-02-16T20:13:40.897+06:00good chithra
ini ithra mathiyaavumgood chithra
ini ithra mathiyaavumഷാജി അമ്പലത്ത്https://www.blogger.com/profile/11791804937380025293noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-51651073713498025922011-02-13T16:48:33.196+06:002011-02-13T16:48:33.196+06:00This comment has been removed by the author.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-41889821640200257972011-02-12T23:50:06.410+06:002011-02-12T23:50:06.410+06:00ചിത്രാ..ഞാനെന്തെഴുതും... എന്തു പറയും...
എന്റെ കൈയ്...ചിത്രാ..ഞാനെന്തെഴുതും... എന്തു പറയും...
എന്റെ കൈയ്യും കാലും വിറച്ചിട്ട് പാടില്ല.
ഇത് ഞാന്‍ മാനസിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

പേടിച്ചിട്ടാണേലും ഒരു കാര്യ പറയട്ടെ

ക...വി..ത.. കി..ടി...ല..ന്....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-36547513446037195242011-02-12T22:57:05.880+06:002011-02-12T22:57:05.880+06:00നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തു...നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തുടരുക..Anonymousnoreply@blogger.comtag:blogger.com,1999:blog-2932815183325187899.post-72664680230917225072011-02-07T22:45:38.318+06:002011-02-07T22:45:38.318+06:00കണ്ണും കാതുമില്ലാത്ത കാമവെറിയന്മാരുടെ കൈയില്‍ ഇനിയ...കണ്ണും കാതുമില്ലാത്ത കാമവെറിയന്മാരുടെ കൈയില്‍ ഇനിയൊരു ജീവനും ഒടുങ്ങാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തട്ടെ. ഇരകള്‍ക്കു വേണ്ടി ഇതിലേറെയെഴുതാന് ആര്‍ക്കാണു കഴിയുക. @ ഹരി താങ്ക്സ് ഫോര്‍ ദ ലിങ്ക്Anonymoushttps://www.blogger.com/profile/07528233689439177846noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-13209360881074908362011-02-07T21:55:51.101+06:002011-02-07T21:55:51.101+06:00Chitra, Brilliant - Just Brilliant - one of the be...Chitra, Brilliant - Just Brilliant - one of the best I read in recent times.

Thanks Calvin, for the Link.Melethilhttps://www.blogger.com/profile/16023565883660629049noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-12627909021333285912011-02-07T21:41:20.764+06:002011-02-07T21:41:20.764+06:00on targeton targetCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-24509708480253224142011-02-07T14:40:09.617+06:002011-02-07T14:40:09.617+06:00Chithra...
So powerful......see a prophetic poetre...Chithra...
So powerful......see a prophetic poetress

GeoAnonymoushttps://www.blogger.com/profile/13038080607492173087noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-2477917666905135712011-02-07T13:04:23.881+06:002011-02-07T13:04:23.881+06:00in the memory of soumya, who died yesterday..in th...in the memory of soumya, who died yesterday..in the memory of soumya who got killed not just by a perverted mind, but also by those who never cared to stop and rescue her..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-68823380580822030952011-02-06T23:00:05.989+06:002011-02-06T23:00:05.989+06:00രാമൊഴിക്കെന്തു തെളിച്ചം..!രാമൊഴിക്കെന്തു തെളിച്ചം..!umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-56340494509625465812011-02-04T18:51:14.291+06:002011-02-04T18:51:14.291+06:00valare nannayittundu.... aashamsakal.....valare nannayittundu.... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-43455350125141637342011-02-04T11:18:37.280+06:002011-02-04T11:18:37.280+06:00വായിക്കുന്തോറും ആളിക്കത്തുന്നു ഈ വരികൾ…വായിക്കുന്തോറും ആളിക്കത്തുന്നു ഈ വരികൾ…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-50079775789894037072011-02-02T17:14:40.946+06:002011-02-02T17:14:40.946+06:00കൊള്ളാം നല്ല ഭാഷയാണ് ,നല്ല അവതരണവും
എങ്കിലും ...കൊള്ളാം നല്ല ഭാഷയാണ് ,നല്ല അവതരണവും
എങ്കിലും ഈ വിഷയം കാലഹരന്നപെട്ടു കൊണ്ടിരിക്കയല്ലേ എന്ന് സംശയികേണ്ടി രിക്കുന്നു...ഒരുപാട് പേര് പറഞ്ഞു പോയത് തന്നെ വീണ്ടുംVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-43061011981574080792011-02-01T17:46:32.018+06:002011-02-01T17:46:32.018+06:00കവിത വായിച്ചു..കമെന്റുകളും..രണ്ടും ശക്തമായ പോർക്കള...കവിത വായിച്ചു..കമെന്റുകളും..രണ്ടും ശക്തമായ പോർക്കളം തീർത്തു..കവിതയും കവിയത്രിയും വിജയിച്ചിരിക്കുന്നു..അഭിനന്ദനങ്ങൾ

സുരേഷ് ജി..താങ്ക്സ് 4 ത ലിങ്ക്ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-19842168582488430982011-02-01T13:38:29.546+06:002011-02-01T13:38:29.546+06:00കവിതയും കമെന്റുകളും വായിച്ചു.
തീഷ്ണമായ വരികള്‍, ചി...കവിതയും കമെന്റുകളും വായിച്ചു.
തീഷ്ണമായ വരികള്‍, ചിത്രയുടെ വിശദീകരണങ്ങള്‍ കൂടുതല്‍ സഹായകരമായി.
ചിത്രക്ക് അഭിനന്ദനങ്ങള്‍.

സുരേഷ് മാഷിനു നന്ദി ഇവിടെ എത്തിച്ചതിനു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-63862100630153597682011-01-31T05:32:02.886+06:002011-01-31T05:32:02.886+06:00ഒരു കവിത ഇത്രമാത്രം മനുഷ്യന്റെ സമാധാനം കെടുത്തുമോ?...ഒരു കവിത ഇത്രമാത്രം മനുഷ്യന്റെ സമാധാനം കെടുത്തുമോ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-8688695402123962342011-01-30T14:04:26.434+06:002011-01-30T14:04:26.434+06:00ചിത്ര,
ചിത്രയുടെ കമന്റുകള്‍ക്ക് ഒരു സല്യൂട്ട്. ...ചിത്ര,

ചിത്രയുടെ കമന്റുകള്‍ക്ക് ഒരു സല്യൂട്ട്.

പലകുറി വായിച്ചിട്ടും ഈ 'തീക്കവിത'യെപ്പറ്റി അഭിപ്രായം എങ്ങനെയെഴുതണം എന്ന് ചിന്തിച്ച് മിണ്ടാനാവാതെ പോയതാണ്. ഒന്നുകൂടി വായിയ്ക്കാന്‍ വന്നപ്പോള്‍ ഇവിടെ കമന്റുമയം.

മനുഷ്യന് ആക്രമിയ്ക്കപ്പെടുന്നത് പ്രകൃത്യാലുള്ള ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാണെന്നോ, ഇരയൊരുക്കുന്ന അവസരങ്ങള്‍ മൂലമാണെന്നോ ഒക്കെയുള്ള തമാശകള്‍, 'മനുഷ്യന്=പുരുഷന്' സമവാക്യം, പുരുഷനെപ്പോലെ ചിന്തിയ്ക്കാന്‍ പഠിയ്ക്കൂ എന്ന ഫ്രീ ഉപദേശം.. അറിഞ്ഞിട്ടും പറയാതെ പോകുന്നതില്‍ ചിലത് എടുത്തുപറയുന്നിടത്ത് ഇതുമാത്രമല്ലല്ലോ ലോകത്തിലെ തിന്മകള് എന്ന വഴുക്കലുള്ള ഒരു വാചകത്തില്‍ എല്ലാം ഒതുക്കിക്കളയുന്ന ചിന്താഗതി.. ഇതെല്ലാം 'ശക്തിയുള്ള' കമന്റായി എഴുതിക്കാണാന്‍, കൊട്ടിയടച്ച ചില മനസ്സുകളെ കാണിച്ചുതരാന്‍ ഈ കവിത രംഗമൊരുക്കി എന്നതില്‍ സന്തോഷം തോന്നി.
ചിത്ര, ശക്തമായ വരികള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു. ആശംസകള്‍.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-40377175505054960002011-01-30T12:43:45.745+06:002011-01-30T12:43:45.745+06:00തീവ്രമായ
വരികള്‍...തീവ്രമായ
വരികള്‍...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.com