tag:blogger.com,1999:blog-2932815183325187899.post8056419425563623467..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: കൂടല്ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger9125tag:blogger.com,1999:blog-2932815183325187899.post-55037636098085967192010-07-10T08:16:41.366+06:002010-07-10T08:16:41.366+06:00പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി
വീണ്ടും
കാല...പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി
വീണ്ടും
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ. -ചെടികള്‍ മരങ്ങളെക്കാളും നിഷ്ക്കളങ്കരല്ലെ സുഹൃത്തെ. അപ്പോള്‍ ഇതില്‍ വ്യസനിക്കേണ്ടതില്ല. നല്ല കവിത. ലളിതമായി പറഞ്ഞു ഒരു വലിയ ആശയം. ആശംസകള്മഴത്തുള്ളികള്https://www.blogger.com/profile/03820058936315882761noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-87843321235028032112010-07-06T11:08:26.833+06:002010-07-06T11:08:26.833+06:00നാമരൂപങ്ങളഴിഞ്ഞുകിടന്നു പാഴാവുന്ന
നമ്മളിലൂടെ കാലം...നാമരൂപങ്ങളഴിഞ്ഞുകിടന്നു പാഴാവുന്ന
നമ്മളിലൂടെ കാലം
ക്ഷീണസാന്ദ്രമൊഴുകുന്നു.
(ചുള്ളിക്കാട്)
പാന്ഥർ പെരുവഴിയമ്പലം തന്നിലേ എന്ന് എഴുത്തച്ഛനും പറഞ്ഞു.

എത്ര ഒത്തുകൂടിയാലും തിരികെ ലഭിക്കുമോ പൊയ്പ്പൊയ കാലങ്ങൾ
തിരിച്ചു കിട്ടുമോ നമ്മുടെ കുന്നുക്കുരുവിനോളം മാത്രം വലിപ്പമുള്ള സ്വപ്നങ്ങൾ.

കാലം നമ്മെ മാളുകളിലെ ചലനമില്ലാത്ത , വികാരമില്ലാത്ത
നിർഗ്ഗുണപരബ്രഹ്മങ്ങൾ ആക്കിയിരിക്കുന്നു.
ജോർജ്ജ് ഓർവെല്ലിന്റെ 1984 എന്ന നോവലിൽ മനുഷ്യരെ വികാരരഹിതരാക്കുന്ന ഭരണകൂടമുണ്ടല്ലോ.
അതുപോലെ നാം എവിടെയോ നമ്മെ നഷ്ടപ്പെടുത്തി.

ജന്മനാട്ടിൽച്ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവച്ചപോലോർമ്മകൾ
(ചുള്ളിക്കാട്)
എന്ന പോലെ പഴയതിനെയൊക്കെ ഓർത്ത് ഉറക്കം നഷ്ടമാവുന്ന നമ്മൾ ഒക്കെ പഴകിയ ജന്മങ്ങൾ ആണോ?

കവിത വല്ലാതെ പരക്കുന്നുണ്ട്. കുറുക്കാം കേട്ടോ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-24660779656856690772010-07-04T16:50:52.858+06:002010-07-04T16:50:52.858+06:00വീടോ മുറ്റമോ ഇഷ്ടം ?
കയറുമ്പോൽ മുറ്റത്തിന്റെ ഭൂതം...വീടോ മുറ്റമോ ഇഷ്ടം ?
കയറുമ്പോൽ മുറ്റത്തിന്റെ ഭൂതം കഴിഞ്ഞ് വീടും
ഇറങ്ങുമ്പോൾ വീടിന്റെ ഭൂതം കഴിഞ്ഞ് മുറ്റവും !
അങ്ങനെയും കൂട്ടാംസുനില് ജി കൃഷ്ണന്ISunil G Krishnanhttps://www.blogger.com/profile/13294175132845425466noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-63632268894055435572010-07-04T15:59:26.320+06:002010-07-04T15:59:26.320+06:00mal vizhungiyillallo. manushyan nirmmichath manush...mal vizhungiyillallo. manushyan nirmmichath manushyane niyanthrikkunnu eenneviteyo vayichathorma vannu.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-18425939560036830992010-07-04T14:00:50.474+06:002010-07-04T14:00:50.474+06:00കൊള്ളാംകൊള്ളാംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-68484671665303923802010-07-04T10:40:03.347+06:002010-07-04T10:40:03.347+06:00കൂടലും, പിരിയലും...
ഒരോ കാലഭേദങ്ങള്‍...
വന്നും പ...കൂടലും, പിരിയലും...

ഒരോ കാലഭേദങ്ങള്‍...

വന്നും പൊയീം ഇരിക്കും..

ഇങ്ങിനി എത്താതെ പൊയതിന്റെ മങ്ങിയ നിഴലുകള്‍..രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-77515063354184653882010-07-04T00:29:08.087+06:002010-07-04T00:29:08.087+06:00അല്ലേലും പഴയത് പോലെ പഴയതെ ഉണ്ടാകൂ. നമ്മള് പ്രതീക്...അല്ലേലും പഴയത് പോലെ പഴയതെ ഉണ്ടാകൂ. നമ്മള് പ്രതീക്ഷിക്കുന്നതൊന്നു; കിട്ടുന്നത് വേറൊന്നുGinihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-892602295878820382010-07-04T00:00:37.101+06:002010-07-04T00:00:37.101+06:00പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി
പഴയവ തന്നെ ...പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി

പഴയവ തന്നെ പുത്തന്‍ രൂപത്തില്‍ പുതിയവയായി....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2932815183325187899.post-25928103095293055362010-07-03T23:06:48.336+06:002010-07-03T23:06:48.336+06:00പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി
വീണ്ടും
കാല...പുതിയ പൂമരങ്ങള്‍
പഴയ തൈച്ചെടികളായി
വീണ്ടും
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ.

-പൂർവകാലം വസന്തമാണെങ്കിൽ അതൊന്നും തിരിച്ചുവരാൻ പോകുന്നില്ല. അതൊരു വരണ്ട കാലമായിരുന്നെങ്കിൽ ഒരിക്കലും തീരാനും പോകുന്നില്ല. നാം വെറും ഒച്ചകൾക്കിടയിൽ തിരിഞ്ഞും മറിഞ്ഞും ഉറങ്ങാനാവാതെ...M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.com