tag:blogger.com,1999:blog-2932815183325187899.post929315729203491310..comments2023-05-09T19:06:51.916+06:00Comments on രാമൊഴി: ഇനിയും കാത്തിരിക്കുന്നവര്ക്കായ്ചിത്രhttp://www.blogger.com/profile/07623704701601779332noreply@blogger.comBlogger1125tag:blogger.com,1999:blog-2932815183325187899.post-431092169380873992010-06-13T21:17:54.259+06:002010-06-13T21:17:54.259+06:00"വീട്ടുമുറ്റത്തെ
കിണര്‍വെള്ളത്തിലുപ്പ് ചേര്..."വീട്ടുമുറ്റത്തെ <br />കിണര്‍വെള്ളത്തിലുപ്പ് ചേര്‍ത്തത് <br />അവളുടെ കണ്ണീരോ കടലോ"<br /><br />കണ്ണിരുമല്ല, കടലുമല്ല.... പിന്നെയാരെന്ന് സ്വയം ചോദിച്ചു നോക്കി. കാലമാണോ അതോ വിധിയാണോ? അല്ലെന്ന് മറുപടി. എന്റെ യുക്തിക്ക് നിരക്കാത്തതിനാല്‍ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. ഒടുവില്‍ എനിക്ക് കിട്ടിയ ഉത്തരം സാഹചര്യമെന്നാണ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com