രാമൊഴി
പകല്‍ വരുവോളം..
Thursday, March 26, 2009
മിച്ചം വന്നത്
›
ഇന്നൊഴുക്കിയ വിയര്‍പ്പ് വീതിച്ചതില്‍ മിച്ചം വന്നതീ, കുതറി യോടുന്ന വിശപ്പ്. നാലേട്ടന്‍മാരുമവരുടെ പെണ്ണുങ്ങളും നാലു മൂലകള്‍ പായ്...
2 comments:
Wednesday, March 4, 2009
ആരോടെന്നില്ലാതെ
›
പാമ്പിഴഞ്ഞു വന്ന് മാളമന്വേഷിച്ചു ചവിട്ടി നില്‍ക്കാന്‍ പോലും ഭൂമിയില്ലായിരുന്നു. കിളി പറന്നു വന്ന് കൂടന്വേഷിച്ചു ചൂണ്ടിക്കാണിക്കാന്‍...
1 comment:
Saturday, February 28, 2009
പൂമ്പാറ്റകളും കുട്ടികളും പറയാന്‍ ശ്രമിക്കുന്നത്..
›
ഉദ്യാന വാതില്‍ തുറക്കൂ നീ, പാലകാ ഉള്ളില്‍ പടരുന്നിതായെന്റെ ജീവന്റെ ഗന്ധം പൂത്തുലഞ്ഞിതാ നില്‍ക്കുന്നു എന്‍ സ്നേഹത്തിന്‍ പൂങ്കാവുകള്‍ പോകട്ടെ ...
1 comment:
Friday, February 27, 2009
ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്
›
അരിയും മുളകും വാങ്ങാന്‍ കടലില്‍ പോയവന്‍ ഇരുപത് കൊല്ലം കഴിഞ്ഞും മടങ്ങി വന്നില്ല. കാത്തിരിക്കുന്നവളുടെ പുകയലിഞ്ഞ കണ്ണുക...
1 comment:
Friday, February 20, 2009
ഒറ്റപ്പെട്ടു പോയ ഒരു ഓര്‍മ്മക്ക്
›
ഏഴു നിറങ്ങള്‍ക്കുമപ്പുറം എട്ടാമതായ് നീ പേരില്ലാതെ ചിരിച്ചു കാഴ്ചയുടെ ചുമരുകളിലേക്കിരുള്‍ കറുത്ത ചായം പൂശുമ്പോഴും തിമിരം പൂത്ത കണ്ണുകള്‍ക്കു...
1 comment:
Monday, February 16, 2009
അട്ടപ്പാടിയില്‍ ഒരു ദിവസം
›
നഗരത്തിന്റെ ചൂടില്‍ ശീരുവാണിക്കു കൂടുതല്‍ തണുപ്പ്. ഇവിടത്തെ വഴിവിട്ട തിരക്കുകളേക്കാള്‍ എനിക്കു പ്രിയം, മേട്ടുവഴിയിലെ കാത്തിരിപ്പാണ്. പതിവു...
1 comment:
›
..പകല്‍ വരുവോളം മാത്രം ഈ കുറിപ്പുകള്‍..
1 comment:
‹
Home
View web version