രാമൊഴി

പകല്‍ വരുവോളം..

Sunday, January 15, 2012

ചിതറല്‍

›
പുറത്തേക്കിറങ്ങുമ്പോള്‍ പടിക്കലൊരു പട്ടി ഒരു പ്രാവിന്റെ ജഡം തട്ടിക്കളിക്കുന്നു കടിച്ചു വലിയ്ക്കുന്നു. മടങ്ങി വന്നപ്പോള്‍ പട്ടിയെ കണ്ടില്ല, ...
15 comments:
Sunday, October 2, 2011

നിശബ്ദം

›
ഞാന്‍ വഴിയരികിലെ ഒരു മരം, സ്വയം  തണല്‍ കൊണ്ട് അടയാളപ്പെടുത്തിയില്ല; ഫലം കൊണ്ടും. ചുമലില്‍ കാലത്തിന്റെ മഴുവേറ്റി  കടന്ന്‍ പോകുന്നു നീ. ഒരു പ...
29 comments:
Thursday, July 21, 2011

13/7

›
തെരുവിലെ സ്ഫോടനത്തില്‍ തെറിച്ചു പോയ കാലുകളുടെ എകാന്തതയോളം വരുമോ സമുദ്രങ്ങളാല്‍ വിഭജിക്കപ്പെട്ട എന്റെയും നിന്റെയും ഏകാന്തത? ഒരു നിമിഷ...
21 comments:
Tuesday, July 5, 2011

മധുശാല

›
രാവിന്റെ ചില്ലുപാത്രങ്ങള്‍ ഉടഞ്ഞു തീരുന്നു, മധു തേടി വന്നവര്‍  പൂക്കളായ് മടങ്ങുന്നു. ഏകാകിയായ്‌  ഉന്മാദിയായ്, മധുശാല.  കണ്ണാടിച്ചുമരുകളില്‍...
11 comments:
Sunday, May 29, 2011

ഈ മണ്കൂരയില്‍

›
കൊടുങ്കാട്ടിലകപ്പെട്ട്    ചിത്രകഥയിലെ കുട്ടി.  ഒരു വഴിയും  വാതില്‍ തുറന്നിറങ്ങുന്നില്ല. ഓരോ വഴിയും  വാല് വിഴുങ്ങിക്കിടക്കുന്ന  പാമ്പിന്‍ ക...
13 comments:
Wednesday, May 18, 2011

ഒറ്റയ്ക്കിരിക്കുന്നവര്‍

›
ഒറ്റയ്ക്കിരിക്കുന്നവരുടെ  മുറിയില്‍  എന്നോ ഇറങ്ങിപ്പോയവരുടെ ഗന്ധം.  ചുമരുകളില്‍  ഇര തേടുന്നവര്‍  വല നെയ്യുന്നവര്‍ വരി വരിയായി പോകുന്നവര്‍. ...
24 comments:
Sunday, April 17, 2011

ഒന്പതാം വളവ്

›
ചുരമെന്ന കവിത  തുടങ്ങുന്നതിവിടെ, ഒടുങ്ങുന്നതും. പച്ചയ്ക്കെന്തൊരു പച്ച! നോക്കി നോക്കിയിരുന്നാല്‍  ഞരമ്പിലോടുന്ന  ചോര പോലും  പച്ച ചൊരിയും. വ...
28 comments:
‹
›
Home
View web version

About Me

ചിത്ര
View my complete profile
Powered by Blogger.