രാമൊഴി

പകല്‍ വരുവോളം..

Monday, November 18, 2013

മയക്കം

›
വഴിയിൽ ഒരു കുഞ്ഞുറങ്ങുന്നു. കൂടെയുറങ്ങുന്നു ഒരു പട്ടിക്കുട്ടി. തണുപ്പുണ്ട്; രണ്ടും ചുരുണ്ട് കൂടിക്കിടക്കുന്നു. വിശപ്പുണ്ട്; ഇരുവയ...
8 comments:
Tuesday, July 16, 2013

കല്ലെഴുത്ത്

›
കറുപ്പാണ് ഭാഷ  നൂറ്റാണ്ടുകളുടെ  പൊടിയും വെയിലും വിയർപ്പും   നിറച്ച ഊർജമാണുള്ളിൽ. സ്വന്തമായുണ്ട്  ആകാരമില്ലായ്മയിലെ  കാട്ടുച...
9 comments:
Saturday, June 15, 2013

ഒരു കടങ്കഥയിൽ

›
പല തവണ   കിണറ്റിൽ ചാടിയിട്ടും  പ്രാണൻ തുളുമ്പാത്തൊരു കിഴവി. പായൽക്കണ്ണുകളിൽ  മഴക്കോൾ. വീഴ്ചയിൽ  താൻ കണ്ട  പവിഴപ്പുറ്റുകളെ...
9 comments:
Sunday, January 20, 2013

യുദ്ധചിത്രത്തില്‍

›
ചത്ത് മലച്ച്  കിടക്കുന്നവളുടെ മുലയില്‍  അമര്‍ന്ന് നില്‍ക്കുന്നു  ബൂട്സിട്ട ഒരു കാല്‍. കാലിന്റെയുടമയെ  കുറിച്ചോര്‍ത്തില്ല.  ...
18 comments:
Tuesday, December 25, 2012

പരദേശിയുടെ പാട്ട്

›
ട്രെയിനില്‍  'പര്‍ദേശി*' എന്ന് തുടങ്ങുന്ന പാട്ട്  ഉടുക്ക് കൊട്ടി പാടുന്നവളെക്കുറിച്ച്  എനിക്കെന്തറിയാം? ആ പാട്ടെനിക്കിഷ്ടമാ...
12 comments:
Sunday, November 11, 2012

പാതി മാഞ്ഞ ഒരു ഉടല്‍

›
പച്ച പുതച്ച് നില്‍ക്കുന്നു  പാതി പൊളിഞ്ഞ വീട്  കുഞ്ഞുങ്ങളോടുന്ന പോലെ  പടരുന്നു വള്ളികള്‍. കിടപ്പ്‌ മുറിയില്‍ ഒരാല്‍മരത്തൈ  വേരാഴ...
10 comments:
Saturday, October 13, 2012

പല കാലങ്ങളില്‍ ചില പെണ്‍കുട്ടികള്‍

›
ചില ദിവസങ്ങളില്‍  സ്ഫോടനത്തിന് മുന്‍പുള്ള  അഞ്ച് നിമിഷങ്ങളുടെ  തുടര്ച്ചയാകും  ജീവിതം. ഉള്ളിലെ  തകര്‍ന്ന്‍ പോയ തെരുവുകള...
7 comments:
‹
›
Home
View web version

About Me

ചിത്ര
View my complete profile
Powered by Blogger.