രാമൊഴി
പകല്‍ വരുവോളം..
Showing posts with label
കാലം
.
Show all posts
Showing posts with label
കാലം
.
Show all posts
Saturday, July 10, 2010
അകലം
രണ്ട് കരകള്‍
തമ്മിലുള്ള അകലം
ഒരു കടല്‍, ഒരു പുഴ, ഒരു തോട്.
രണ്ട് മനുഷ്യര്‍
തമ്മിലുള്ള അകലം
"ഒരു ജാതി, ഒരു മതം, ഒരു ദൈവം".
രണ്ട് മനസ്സുകള്‍
തമ്മിലുള്ള അകലം
ഒരു കടലോളം ചിരി.
Older Posts
Home
View mobile version
Subscribe to:
Posts (Atom)