Saturday, October 17, 2009

വരികളില്‍

നിറഞ്ഞ പ്രണയമോ

വരികള്‍ക്കിടയില്‍

വിരിഞ്ഞ കാമമോ

മുന്നില്‍ മുന്നിലെന്നു

ചൊല്ലിത്തുടങ്ങുമ്പോഴേക്കും

കടലൊഴിഞ്ഞു

കര നിറഞ്ഞു

മുള്‍ക്കാടുറഞ്ഞു..


മണല്‍കാറ്റില്‍

മൂടി മൂടി

അര്‍ദ്ധനഗ്നമായ ഒരു പ്രതിമ..

2 comments:

  1. കാമം പ്രണയത്തിന് മുന്നെ വരുമെങ്കിൽ അത് പ്രണയമല്ല.
    നന്നായിരിക്കുന്നു.

    ReplyDelete
  2. athe kaamam pranathekkal munpe varumenkil athu pranayamalla. iniyum ezhuthuka, aashamsakal.

    ReplyDelete