കാടിറങ്ങി വരുമ്പോൾ
പൂമ്പാറ്റകളുടെ
ഒരു പറ്റം
മേലേക്ക് പാറിപ്പോകുന്നത് കണ്ടു.
കാട്
അവയ്ക്ക് മേൽ
പച്ചനിറമിറ്റുന്നത് കണ്ടു.
തിരികെ വന്നപ്പോൾ നാട്
അരികുകൾ ദ്രവിച്ച്
ഒളി മങ്ങിയ
കാട്
അവയ്ക്ക് മേൽ
പച്ചനിറമിറ്റുന്നത് കണ്ടു.
തിരികെ വന്നപ്പോൾ നാട്
അരികുകൾ ദ്രവിച്ച്
ഒളി മങ്ങിയ
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് പിന്നെ വര്‍ണ്‍നത്തിലേയ്ക്കുള്ള ഒരു മടക്കയാത്ര പ്രതീക്ഷിക്കുമായിരിയ്ക്കും!
ReplyDeleteകാടിറക്കം
ReplyDeleteനല്ല രചന
ReplyDeleteമികച്ച കല്പനകള്‍
ഭാവുകങ്ങള്‍
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
നല്ല ചിത്രം
ReplyDeleteകാട്ടിൻപുറം നന്മകളാൽ സമൃദ്ധം..
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
നാട്
ReplyDeleteഅരികുകൾ ദ്രവിച്ച്
ഒളി മങ്ങിയ
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. Good.