Saturday, December 26, 2015

ഏകാന്തത ഇഷ്ടമുള്ള
ഒരുവളുടെ മുറി പോലെ
ബഹളമയം ലോകം.

4 comments:

  1. വഴിതെറ്റി വന്നതാണിങ്ങൊട്ടു. അതിപ്പൊളൊരു കാര്യായി. മുന്കാലങ്ങളിലെ രചനകളിൽ ചിലതൊക്കെ മനോഹരം തന്നെ.
    തുടരുക..
    ഇനിയും വരാം

    ReplyDelete
  2. ഇരുന്നിരുന്നു കാണുന്ന വരികളിൽ ആനന്ദം

    ReplyDelete
  3. അതെ നിശബ്ദതയ്ക്കു
    മുകളിൽ ചിലയ്ക്കുന്ന കിളികൾ

    All the best

    ReplyDelete