Wednesday, February 22, 2012

വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്

മുംബൈ സാഹിത്യ വേദിയുടെ വി.ടി.ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കു വയ്ക്കുന്നു. വിളിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്ത വി.ടി സ്മാരക ട്രസ്റ്റ്‌ അംഗങ്ങള്‍, സാഹിത്യവേദിയിലെ സുഹൃത്തുക്കള്‍, FB കവിത കൂട്ടായ്മകളിലെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നന്ദി. ശ്രീ വി. ടി. ദാമോദരന്‍, സന്തോഷ്‌ പല്ലശ്ശന എന്നിവര്‍ക്ക് പ്രത്യേകിച്ചും. ബ്ലോഗിലെ എഴുത്താണ് ഈ കൂട്ടായ്മകളിലേക്ക് എത്തിച്ചത്. അഭിപ്രായങ്ങളിലൂടെയും വിമര്ശനങ്ങളിലൂടെയും എഴുത്തിനു ഊര്‍ജം പകരുന്ന ബ്ലോഗിലെ കൂട്ടുകാരെയും പ്രത്യേകിച്ച് ഓര്‍ക്കുന്നു. നന്ദി. 

http://sahithyavedimumbai.blogspot.in/2012/02/blog-post_22.html

6 comments:

  1. അഭിനന്ദനങ്ങള്‍.. ഇന്ന് പത്രത്തില്‍ കണ്ടിരുന്നു.

    ReplyDelete
  2. അഭിനന്ദനങ്ങള്‍. സാഹിത്യവേദിയില്‍ ചിത്രയുടെ കവിതകള്‍ ശ്രദ്ധിച്ചിരുന്നു. അത് വളരെ ഔന്നത്യം ഉള്ള ഒരു വേദിയാണ്. ഈ അവാര്‍ഡ് കൂടുതല്‍ നല്ല കവിതകള്‍ക്കുള്ള ഊര്‍ജം പകരട്ടെ എന്ന് അനുമോദിക്കുന്നു.

    ReplyDelete
  3. അഭിനന്ദനങ്ങള്‍

    ReplyDelete
  4. അഭിനന്ദനങ്ങള്‍. അഭിവാദ്യങ്ങള്‍...

    ReplyDelete