Wednesday, March 21, 2012

മലയാളം വാരികയില്‍



8 comments:

  1. കവിത നന്നായിരിക്കുന്നു.. ഈ എഴുത്തുകള്‍ ബ്ലോഗിന് പുറത്തേക്കും ലോകമറിയട്ടെ... അങ്ങിനെ അങ്ങിനെ ഈ മുഖം പുറം ലോകം കീഴടക്കട്ടെ :)

    ReplyDelete
  2. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നടക്കാനാണ് അധികം പേരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മുഖം മാത്രം കാണുന്നു.
    കൊള്ളാം.

    ReplyDelete
  3. മലയാളം വാരികയില്‍ ഞാന്‍ വായിച്ച കവിത. ഇതോടൊപ്പം മറ്റു രണ്ടു കവിതകളും ഉണ്ടായിരുന്നു. ബ്ലോഗും ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം.
    കവിത മനോഹരം എന്ന് പറയേണ്ടതില്ലല്ലോ?

    ReplyDelete
  4. Kavitha kandirunnu...Aasamsakal

    ReplyDelete
  5. കവിത മലയാളം വാരികയിൽ വായിച്ചിരുന്നു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  6. ചലച്ചിത്രത്തിന്‍െറ ഭാഷയുണ്ട്
    ഇക്കവിതയ്ക്ക്.
    എന്നാല്‍, ദൃശ്യപരതയ്ക്കപ്പുറം
    ആഴവുമുണ്ട്.
    ഏറെ സമയമെടുത്തു ഇത് വായിച്ചു തീരാന്‍.
    പല വഴികളിലൂടെ നടന്നു.

    ഉറങ്ങി എഴുന്നേറ്റതിന്‍റ
    ആശ്വാസം, വായിച്ചു തീരുമ്പോള്‍.

    ReplyDelete