Monday, March 5, 2012

write-up in mathrubhumi

4 comments:

  1. ആശംസകൾ ചിത്ര. നല്ല വർത്തമാനം. ഇനിയും ചിത്രക്ക് പറയാനുണ്ടാകും. ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ ചെടിപ്പുകൾക്കു മുകളിൽ കവിതയുടേയും കാവ്യാസ്വാദനത്തിന്റെയും ജനാധിപത്യവൽക്കരണം നടന്നു കഴിഞ്ഞിരിക്കുന്നു, കാവ്യലോകത്ത്ത് തമ്പുരാക്കന്മാരില്ലെന്നാവുന്നു. നാടിനെ നാനാ തുറകളിൽ നിന്ന് കവിതയുമായി പുതിയ കുട്ടികൾ കയറി വരുന്നു. ഏതു കാവ്യലോകത്തമ്പുരാനും വിചാരണ ചെയ്യപ്പെടുന്നു. സാങ്കേതികപദജടിലമായ ഭാഷയാൽ കവിത കീറുന്ന വിദഗ്ധ നിരൂപകർക്കു പകരം അറിയപ്പെടാത്ത ഏത് ആസ്വാദകനും രണ്ടു വരിയിൽ തന്റെ കവിതാനുഭവം പങ്കിട്ടുന്നു.

    ReplyDelete
  2. ചിത്ര ആശംസകള്‍.. വാര്‍ത്ത ഞാന്‍ കണ്ടിരുന്നില്ല.. ഇതില്‍ വായിക്കുവാന്‍ കഴിയുന്നുമില്ല.. ഉയരങ്ങളില്‍ എത്തട്ടെ.. അയല്‍ക്കാരന്‍ എന്ന നിലയില്‍ കൂടെ ആഹ്ലാദിക്കുന്നു.. ഒരല്പം അഹങ്കാരത്തോടെ തന്നെ:)

    ReplyDelete
  3. ഉത്തരാധുനിക കുതന്ത്രങ്ങളില്‍ പെട്ടുപോകാത്ത ആര്‍ജ്ജവമുള്ള കവിതകളാണ് ചിത്രയുടെത്. മനുഷ്യരിലേക്കുള്ള ഈ കാവ്യ യാത്ര ഇനിയും ഇടിമിന്നലുകള്‍ പോലെ നമ്മുടെ നിര്‍വികാര മൌനങ്ങളെ ഭേദിക്കട്ടെ. ആശംസകള്‍.

    ReplyDelete
  4. ചിത്ര ചേച്ചിക്ക് ആശംസകള്‍
    വാര്‍ത്ത ഞാന്‍ കണ്ടിരുന്നില്ല. ചിത്രം തീരെ ചെറുതാണ് വായിക്കാന്‍ സാധിക്കുന്നില്ല.
    എങ്കിലും എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete